പ്രസവത്തിന് പിന്നാലെ യുവതി മരിച്ചതായും മറ്റ് നാല് സ്ത്രീകള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതായും റിപ്പോര്‍ട്ട്. വെസ്റ്റ് ബംഗാളിലെ മിഡ്‌നാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് സംഭവം.ബുധനാഴ്ച എല്ലാ പ്രസവങ്ങളും സിസേറിയനിലൂടെയാണ് നടന്നത്. വെള്ളിയാഴ്ച രാവിലെ യുവതികളില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. മറ്റ് നാല് പേർ അതീവ ഗുരുതരാവസ്ഥയിലാണ്.A woman admitted to the hospital for childbirth met a tragic end. റിങേഴ്സ് ലാക്റ്റേറ്റ് ലായനി (ആർഎൽ) കുത്തിവച്ചതോടെ അഞ്ച് യുവതികളും മൂത്രമൊഴിക്കുന്നത് നിർത്തിയതായി കുടുംബങ്ങൾ പറയുന്നു. … Continue reading കുത്തിവയ്പ്പിന് പിന്നാലെ മൂത്രം നിലച്ചു: ആശുപത്രിയിൽ പ്രസവത്തിനു പ്രവേശിപ്പിച്ച യുവതിക്ക് ദാരുണാന്ത്യം; നാലു യുവതികൾ അതീവ ഗുരുതരാവസ്ഥയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed