ഒരു വാക്സിൻ കിട്ടുമോ സിസ്റ്ററേ…കുട്ടികളുടെ വാക്‌സിസിനേഷൻ റൂമിൽ അണലി
പാലക്കാട്: പെരുവമ്പ് ആരോഗ്യ കേന്ദ്രത്തിൽ കുട്ടികളുടെ വാക്‌സിസിനേഷൻ റൂമിൽ അണലിയെ കണ്ടെത്തി. ഇന്നലെയാണ് കുട്ടികൾക്ക് വാക്‌സിനേഷൻ എടുക്കുന്ന മുറിയിൽ അണലി പാമ്പിനെ കണ്ടത്.A viper was found in the children’s vaccination room at Peruvamba Health Centre മുറി തുറക്കാനെത്തിയ ജീവനക്കാർ അണലി മൂലയിൽ ചുരുണ്ട് കിടക്കുന്നതായി കണ്ടു. തുടർന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് അണലിയെ പിടികൂടുകയായിരുന്നു. മുറിയുടെ പൊളിഞ്ഞ് കിടക്കുന്ന ജനൽ വഴിയാണ് പാമ്പ് അകത്തുകടന്നതെന്നാണ് നിഗമനം. ജനൽ അടച്ചുറപ്പുള്ളതാക്കുമെന്ന് മെഡിക്കൽ … Continue reading ഒരു വാക്സിൻ കിട്ടുമോ സിസ്റ്ററേ…കുട്ടികളുടെ വാക്‌സിസിനേഷൻ റൂമിൽ അണലി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed