അമ്പോ..ആരാണിവൾ ? സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയ ഒരു വീഡിയോ !
സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഒരു യുവതി ഭീമാകാരമായ ടയറുകൾ ഒറ്റയ്ക്ക് ഉയർത്തി താഴേക്ക് വയ്ക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ടയറുകളുടെ ഭാരം കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും അവയുടെ വലിപ്പത്തിൽ നിന്ന് വളരെ ഭാരമുണ്ടെന്നത് വ്യക്തമാണ്. (A video that surprised all the social media users) പ്രശസ്ത പവർലിഫ്റ്റർ കൂടിയായ കാവി എന്ന ഇന്ത്യൻ വനിതയാണ് ഈ വീഡിയോയിലെ താരം. വീഡിയോയ്ക്ക് 13.6 ദശലക്ഷം വ്യൂസ് … Continue reading അമ്പോ..ആരാണിവൾ ? സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയ ഒരു വീഡിയോ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed