കോട്ടയം-കുമളി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു: ദൃശ്യങ്ങൾ
കോട്ടയം – കുമിളി റോഡിൽ പെരുവന്താനം ചുഴിപ്പിൽ ഓടിക്കൊണ്ടിരുന്ന എസ്. യു.വി. കാറിന് തീ പിടിച്ചു. തുടർന്ന് പീരുമേട് അഗ്നി രക്ഷാ നിലയത്തിൽ നിന്ന് എത്തിയ സംഘം തീ നിയന്ത്രണ വിധേയമാക്കി. കാർ നടുറോഡിൽ നിന്നു കത്തിയതോടെ ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.കൊല്ലം കൊട്ടാരക്കര പുത്തൂർ സ്വദേശികളാണ് വാഹനത്തിൽ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച ആൾ പിടിയിൽ തിരുവനന്തപുരം: തമ്പാനൂർ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ … Continue reading കോട്ടയം-കുമളി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു: ദൃശ്യങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed