വാലൻന്റൈൻസ് ഡേയിൽ എന്താണ് പങ്കാളിക്ക് നൽകുക ? സൈബർ ലോകത്ത് വൈറലായി ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഒരു വാലൻ്റൈൻസ് ഉടമ്പടി !

വാലൻ്റൈൻസ് ഡേയിൽ ആളുകള്‍ അവരുടെ പങ്കാളികളോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ പലവഴികളും അന്വേഷിച്ച്‌ നടക്കുന്ന സമയമാണ്. റോസാപ്പൂക്കളും ചോക്ലേറ്റുകളുമെല്ലാം കൊടുത്ത് തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുകയാണ് ആളുകൾ. എന്നാൽ, വാലെന്റൈൻസ് ടയിൽ ഒരു ഉടമ്പടി ഉണ്ടാക്കിയാലോ? ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള അത്തരം ഒരു വാലൻ്റൈൻസ് ഉടമ്പടിയാണ് സോഷ്യല്‍ മീഡിയ ലോകത്തിപ്പോള്‍ വൈറലാകുന്നത്.  (പാർട്ടി 1), അനയ (പാർട്ടി 2) എന്നിവർ ഇടയ്ക്കിടെയുള്ള തർക്കങ്ങൾ ഒഴിവാക്കാനും പാർട്ടി 1ന്‍റെ  വ്യാപാര അഭിനിവേശം കാരണം വളരെക്കാലമായി കഷ്ടപ്പെടുന്ന ദാമ്പത്യത്തിൽ പ്രണയം പുനരുജ്ജീവിപ്പിക്കാനും മറ്റുമായി … Continue reading വാലൻന്റൈൻസ് ഡേയിൽ എന്താണ് പങ്കാളിക്ക് നൽകുക ? സൈബർ ലോകത്ത് വൈറലായി ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഒരു വാലൻ്റൈൻസ് ഉടമ്പടി !