തനിക്ക് അമ്മയ്‌ക്കൊപ്പം പോകേണ്ടെന്നു പറഞ്ഞു തന്നെ തട്ടിക്കൊണ്ടുപോയ പ്രതിയെ കെട്ടിപ്പിടിച്ചു കരഞ്ഞു രണ്ടുവയസുകാരന്‍. അമ്മയുടെ അടുത്തേക്ക് തിരികെ പോകാന്‍ മടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.A two-year-old boy hugged the person who kidnapped him and cried കുട്ടി കെട്ടിപ്പിടിച്ച് കരയുന്നതും അതുകണ്ട് പ്രതിയായ തനൂജ് വികാരനിര്‍ഭരനാകുന്നതും വീഡിയോയില്‍ കാണാം. ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ പ്രതിയിൽ നിന്ന് ബലമായി വേർപെടുത്തി അമ്മയ്ക്ക് കൈമാറിയെങ്കിലും കുട്ടി കരച്ചിൽ തുടർന്നു. കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് പ്രതിയെന്ന് ടൈംസ് … Continue reading ‘അമ്മയ്‌ക്കൊപ്പം പോകണ്ട ‘; തന്നെ തട്ടിക്കൊണ്ടുപോയ ആളെ കെട്ടിപ്പിടിച്ച് കരഞ്ഞു രണ്ടുവയസ്സുകാരൻ: ധർമസങ്കടത്തിൽ പോലീസും !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed