ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് ഹെൽമെറ്റ് കൊണ്ട് എറിഞ്ഞ് തകർത്ത് യുവാക്കൾ; യാത്രക്കാർക്ക് പരിക്ക്
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ബസിന് നേരെ യുവാക്കളുടെ ആക്രമണം. ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ അന്‍സാര്‍ ആശുപത്രിക്ക് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ ബസിനുനേരേ ഹെൽമെറ്റ് എറിയുകയായിരുന്നു. (A two-member group broke the window of the running bus by throwing it with a helmet; Passengers injured) കോഴിക്കോടുനിന്നും തൃശൂര്‍ക്ക് പോകുകയായിരുന്ന ഭായി ലിമിറ്റഡ് ബസിനു നേരേയാണ് ആക്രമണം നടന്നത്. ബസിന് എതിരെ വന്നിരുന്ന യുവാക്കള്‍ ബസിനു … Continue reading ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് ഹെൽമെറ്റ് കൊണ്ട് എറിഞ്ഞ് തകർത്ത് യുവാക്കൾ; യാത്രക്കാർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed