കോഴിക്കോട്: അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ പാത്രം കുടുങ്ങി.താമരശ്ശേരി അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ അസാ സഹറയുടെ തലയിലാണ് സ്റ്റീൽ പാത്രം കുടുങ്ങിയത്. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. വീട്ടിലെ അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ അബദ്ധത്തിൽ സ്റ്റീൽ പാത്രം കുടുങ്ങുകയായിരുന്നു. വീട്ടുകാരും അയൽക്കാരും ഏറെ നേരെ ശ്രമിച്ചിട്ടും തല പുറത്തെടുക്കാൻ സാധിച്ചില്ല. ഇതോടെയാണ് വീട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയ കുഞ്ഞുമായി ജംഷീദ് മുക്കം അഗ്നിരക്ഷാ … Continue reading അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ കുടുങ്ങിയത് സ്റ്റീൽ പാത്രം; മാതാപിതാക്കളും അയൽക്കാരും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും തല പുറത്തെടുക്കാനായില്ല; ഒടുവിൽ രക്ഷകരായി അവരെത്തി, കേരള ഫയർഫോഴ്സ്…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed