നെടുമങ്ങാട്: നെടുമങ്ങാട് നിയന്ത്രണംവിട്ട കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. ആര്യനാട് സ്വദേശികളായ വിഷ്ണു-കരിഷ്മ ദമ്പതികളുടെ മകൻ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് പുതുകുളങ്ങരയിലാണ് അപകടം. രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. കാറിന് പുറത്തേക്ക് തെറിച്ചുവീണ കുട്ടിയുടെ മുകളിലേക്ക് വാഹനം വീണാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം ജില്ല ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. അപകടകാരണത്തെ കുറിച്ച് … Continue reading കലുങ്കിൽ ഇടിച്ചപ്പോൾ കാറിലിരുന്ന കുഞ്ഞ് പുറത്തേക്ക് തെറിച്ചു വീണു; കാർ നിയന്ത്രണംതെറ്റി മറിഞ്ഞത് കുട്ടിയുടെ ദേഹത്തേക്ക്;രണ്ടര വയസുകാരന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed