യു എസ്സിൽ പുതുവർഷാഘോഷം നടത്തുകയായിരുന്ന ആളുകൾക്കിടയിലേക്ക് ട്രെക്ക് ഇടിച്ച് കയറി പത്തിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ന്യൂ ഓർലീൻസിലെ ബർബൺ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. 30 ലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് പുറത്ത് വരുന്ന വിവരം. A truck plowed into people celebrating New Year’s Eve in the US വെള്ള നിറത്തിലുള്ള ട്രെക്ക് അമിത വേഗത്തിലെത്തിലാണ് എത്തിയത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആളുകൾക്കിടയിലേക്ക് ട്രാക്ക് ഓടിച്ച് കയറ്റുകയായിരുന്നു. ആക്രമണത്തെ ന്യൂ ഓർലീൻസ് മേയർ അപലപിച്ചു. … Continue reading യു.എസ്സിൽ പുതുവർഷാഘോഷം നടത്തുകയായിരുന്ന ആളുകൾക്കിടയിലേക്ക് ട്രെക്ക് ഇടിച്ച് കയറ്റി, പിന്നാലെ വെടിയുതിർത്ത് അക്രമി; 10 പേർ കൊല്ലപ്പെട്ടു, 30 ലേറെ പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed