രക്ഷപ്പെട്ടത് 2.50 കോടി തേനീച്ചകൾ; 31 ടൺ തേനീച്ചക്കൂടുകളുമായി വന്ന ലോറി മറിഞ്ഞു

വാഷിങ്ടൺ: അമേരിക്കയിൽ 31 ടൺ തേനീച്ചക്കൂടുകളുമായെത്തിയ ലോറി അപകടത്തിൽപ്പെട്ടു.2.50 കോടി തേനീച്ചകൾ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. 31,751 കിലോ തേനീച്ചക്കൂടുകളുമായി വന്ന വാണിജ്യ ട്രക്ക് പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് മറിഞ്ഞത്. ലിൻഡന് സമീപമുള്ള കനേഡിയൻ അതിർത്തിയോട് ചേർന്നാണ് അപകടം നടന്നതെന്ന് വാട്ട്‌കോം കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അറിയിച്ചു. തേനീച്ചകൾ രക്ഷപ്പെടാനും കൂട്ടമായി കൂടാനും സാധ്യതയുള്ളതിനാൽ ആ പ്രദേശം ഒഴിവാക്കണമെന്നും ജനങ്ങളോട് പൊലീസ് അഭ്യർഥിച്ചു. കഴിയുന്നത്ര തേനീച്ചകളെ രക്ഷിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. തേനീച്ച വിദഗ്ധരുടെ … Continue reading രക്ഷപ്പെട്ടത് 2.50 കോടി തേനീച്ചകൾ; 31 ടൺ തേനീച്ചക്കൂടുകളുമായി വന്ന ലോറി മറിഞ്ഞു