ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കോഴിക്കോട് ചക്കിട്ടപ്പാറയിൽ കുളത്തൂർ വിൽസന്റെ മകൻ ബിനുവിനെയാണ്(17) ബന്ധുവീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ പെരുവണ്ണാമുഴി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിലെ മൂന്നുപേരാണ് സമാനമായ രീതിയിൽ ജീവനൊടുക്കിയത്. ഉന്നതിയിൽ ഉള്ളവരെ ലഹരിക്ക് അടിമപ്പെടുത്തുന്നുണ്ടെന്നും അതിനാൽ തുടർച്ചയായ മരണങ്ങളിൽ ദുരൂഹത ഉണ്ടെന്ന് ഊരുമൂപ്പൻ ബാലനും ആരോപിച്ചു. യുവാവിൻ്റെ സഹോദരനെയും അമ്മയെയും മുൻപ് തൂങ്ങിമരിച്ച നിലയിൽ തന്നെ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മരണകാരണം ഇതുവരെ പുറത്ത് … Continue reading കോഴിക്കോട് ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ; സമാനരീതിയിൽ കുടുംബത്തിൽ ജീവനൊടുക്കിയത് മൂന്നുപേർ; ദുരൂഹത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed