തിരുവനന്തപുരം: ഒന്നര വയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയാണ് മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം നടന്നത്. ഒന്നര വയസ്സുള്ള അനുജൻ വീടിനു പുറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാൻ റുക്സാന ഓടിയെത്തുകയായിരുന്നു. അതിനോടകം തന്നെ മരം റുക്സാനയുടെ ദേഹത്ത് വീണിരുന്നു. അനുജൻ … Continue reading മരം ഒടിയുന്ന ശബ്ദം കേട്ട് ഒന്നര വയസുള്ള അനുജനെ രക്ഷിക്കാൻ ഓടിയെത്തി; എട്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed