പൊള്ളാച്ചി ; സർക്കാർ ആശുപത്രിയിൽ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ ട്രെയിനി ഡോക്ടർ അറസ്റ്റിൽ. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് (32) പോലീസിൻ്റെ പിടിയിലായത്. വനിതാ ഡോക്ടർമാരും നേഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ക്യാമറ സ്ഥാപിച്ചത് . ഒട്ടേറെ വനിതാ ഡോക്ടർമാരും നേഴ്‌സുമാരും ട്രെയ്നി ഡോക്ടർമാരും ഉള്ള ആശുപത്രിയാണ് ഇത്. രണ്ടുദിവസം മുൻപു ശുചിമുറിയിൽ പോയ സ്റ്റാഫ്നേഴ്സാണ് പേനയുടെ ആകൃതിയിലുള്ള ക്യാമറ കണ്ടത്. ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചതോടെ ക്യാമറ വെച്ചത് ആരാണെന്ന് കണ്ടെത്താൻ സിസിടിവി … Continue reading എംബിബിഎസ് കഴിഞ്ഞ് എംഎസിന് പഠിക്കുന്നു; സർക്കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടർ; ഞരമ്പ് രോഗിയാണെന്ന് തിരിച്ചറിഞ്ഞത് സിസിടിവി പരിശോധനയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed