തൊട്ടിലിൽ പട്ടിണി കിടന്ന് മരിച്ച നിലയിൽ പിഞ്ചുകുഞ്ഞ്; മൈഗ്രേനെ പഴിച്ച് 21കാരിയായ അമ്മ, അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

മിസോറി: ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞ് തൊട്ടിലിൽ പട്ടിണി കിടന്ന് മരിച്ച നിലയിൽ. സംഭവത്തിൽ 21കാരിയായ അമ്മ പൊലീസ് പിടിയിൽ. അമേരിക്കയിലെ മിസോറിയിലാണ് ദാരുണ സംഭവം നടക്കുന്നത്. ധരിച്ചിരുന്ന ഡയപ്പർ പോലും മാറ്റാത്ത നിലയിലായിരുന്നു ഒരു വയസ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരണപ്പെട്ടത്. മൈഗ്രേൻ മൂലമുള്ള തലവേദനയ്ക്ക് അമിതമായ അളവിൽ മരുന്ന് കഴിച്ച് ഉറങ്ങിപോയതാണെന്നാണ് 21കാരിയായ അമ്മയുടെ വാദം. ഉറക്കം ഉണർന്ന് നോക്കുമ്പോൾ കുട്ടി ചലനമറ്റ നിലയിലായിരുന്നു. നീണ്ട 43 മണിക്കൂറോളമാണ് പരിചരണങ്ങളൊന്നും ലഭിക്കാതെ കുഞ്ഞ് … Continue reading തൊട്ടിലിൽ പട്ടിണി കിടന്ന് മരിച്ച നിലയിൽ പിഞ്ചുകുഞ്ഞ്; മൈഗ്രേനെ പഴിച്ച് 21കാരിയായ അമ്മ, അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്