ന്യൂഡൽഹി: പാർപ്പിട സമുച്ചയത്തിലെ 27-ാം നിലയിൽനിന്ന് വീണ മൂന്നു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. താഴേക്ക് വീഴുമ്പോൾ കെട്ടിടത്തിലെ 12-ാം നിലയിലെ ബാൽക്കണിയിൽ കുഞ്ഞ് തങ്ങിനിൽക്കുകയായിരുന്നു.A three-year-old girl who fell from the 27th floor of a residential complex had a miraculous escape പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കുണ്ട്. ബാൽക്കണിയിൽ കുടുങ്ങിയ കുഞ്ഞിനെ യുവാവ് എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സമീപത്തെ സർവോദയ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഇന്ന് … Continue reading ഫ്ലാറ്റിൻ്റെ 27-ാം നിലയിൽനിന്ന് താഴേക്ക് വീണ് മൂന്നു വയസ്സുകാരി; തങ്ങി നിന്നത് 12-ാം നിലയിലെ ബാൽക്കണിയിൽ; പെൺകുട്ടിയുടെ നില അതീവ ഗുരുതരം; രക്ഷപ്പെടുത്തുന്നതിൻ്റെ വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed