വാഹനമിടിച്ച് മൂന്നു വയസുകാരി മരിച്ചു; യുകെയിൽ ഡ്രൈവർക്ക് കിട്ടിയ ശിക്ഷയിങ്ങനെ:

യുകെയിൽ മാഞ്ചസ്റ്ററിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിച്ച് മൂന്നു വയസ്സുള്ള കുട്ടിയെ വാൻ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർക്ക് 12 വർഷം തടവ് ശിക്ഷ. ഫെബ്രുവരി 22 ന് മൂന്ന് വയസ്സുകാരി ലൂയിസ പാൽമിസാനോയുടെ മരണത്തിന് കാരണമായ അപകടത്തിൽ 36 കാരനായ റാവൽ റഹ്മാനാണ് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. കുറ്റസമ്മത വേളയിൽ, സംഭവദിവസം രാവിലെ രണ്ട് വേശ്യാലയങ്ങൾ സന്ദർശിച്ച ശേഷം കൊക്കയിൻ ഉപയോഗിച്ചതായി പ്രതി സമ്മതിച്ചു. ബേൺലിയിലെ വീട്ടിൽ നിന്ന് മാതാപിതാക്കളോടൊപ്പം ഒരു ദിവസത്തെ … Continue reading വാഹനമിടിച്ച് മൂന്നു വയസുകാരി മരിച്ചു; യുകെയിൽ ഡ്രൈവർക്ക് കിട്ടിയ ശിക്ഷയിങ്ങനെ: