കൊച്ചി: കൊച്ചിയിൽ മൂന്നുവയസുകാരന് ക്രൂര മർദനമേറ്റതായി പരാതി. കൊച്ചി മട്ടാഞ്ചേരിയിൽ യുകെജി വിദ്യാർത്ഥിയായ 3 വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം.A three-year-old boy was brutally beaten up in Kochi അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരൽ പ്രയോഗം നടത്തുകയായിരുന്നു. അധ്യാപികയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനായിരുന്നു മർദനം. മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പോലീസ് അധ്യാപിക സീതാ ലക്ഷ്മിയെ പിടികൂടി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed