കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽകുളത്തിൽ വീണു; മൂവാറ്റുപുഴ പായിപ്രയിൽ മൂന്നു വയസ്സുകാരനു ദാരുണാന്ത്യം

നീന്തൽകുളത്തിൽ വീണ് മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് (3) ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. A three-year-old boy met a tragic end in Muvatupuzha Paipra ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം. ജിയാസിന്റെ വീടിനു തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ വന്നതായിരുന്നു കുഞ്ഞ്. കളിക്കുന്നതിനിടെ വീട്ടിലെ നീന്തൽക്കുളത്തിൽ വീണ് മുങ്ങിപ്പോയ കുഞ്ഞിനെ ബന്ധുക്കൾ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ … Continue reading കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽകുളത്തിൽ വീണു; മൂവാറ്റുപുഴ പായിപ്രയിൽ മൂന്നു വയസ്സുകാരനു ദാരുണാന്ത്യം