എരുമപ്പെട്ടിയിൽ മൂന്നു വയസ്സുകാരൻ ആൾ മറയില്ലാത്ത കിണറ്റിൽ വീണു; ഒന്നും നോക്കാതെ കിണറ്റിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷിച്ച് മുത്തശ്ശി ! കഴുത്തറ്റം വെള്ളത്തിൽ നിന്നത് മണിക്കൂറുകളോളം

അമ്മ വീട്ടിൽ വിരുന്നെത്തിയ മൂന്നു വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണു. ഒന്നും നോക്കാതെ പിന്നാലെ ചാടിയ കുട്ടിയുടെ മുത്തശ്ശി കുട്ടിയെ രക്ഷിച്ചു.എരുമപ്പെട്ടി കരിയന്നൂരിലെ അമ്മ വീട്ടിൽ വിരുന്നെത്തിയ വെള്ളറക്കാട് പാറയ്ക്കൽ വീട്ടിൽ അഫ്‌സലിന്റെയും ഫർസാനയുടെയും മകൻ ഇമാദിനെയാണ് മുത്തശ്ശി റോജുര കിണറ്റിൽനിന്ന് ജീവിതത്തലേക്ക് പിടിച്ചുകയറ്റിയത്. വ്യാഴാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. കുട്ടി കളിക്കുന്നതിനിടെ സമീപത്തെ പറമ്പിലെ കിണറ്റിൽ വീഴുകയായിരുന്നു. ഏഴടിയോളം വെള്ളമുള്ള കിണറ്റിൽ വീണ കുട്ടി പൊങ്ങിവന്നപ്പോൾ പമ്പ് സെറ്റിന്റെ പൈപ്പിൽ പിടിച്ചുതൂങ്ങി കരഞ്ഞു. കുഞ്ഞ് വീണതു … Continue reading എരുമപ്പെട്ടിയിൽ മൂന്നു വയസ്സുകാരൻ ആൾ മറയില്ലാത്ത കിണറ്റിൽ വീണു; ഒന്നും നോക്കാതെ കിണറ്റിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷിച്ച് മുത്തശ്ശി ! കഴുത്തറ്റം വെള്ളത്തിൽ നിന്നത് മണിക്കൂറുകളോളം