ബിസ്കറ്റ് എടുക്കാൻ നോക്കവെ ബിസ്കറ്റ് നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി: മൂന്ന് വയസുകാരനു ദാരുണാന്ത്യം

ബിസ്കറ്റ് നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി മൂന്ന് വയസുകാരനു ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനയിലെ അംബർനാഥിലെ ആനന്ദ് നഗറിലുള്ള രാധേ കൃഷ്ണ എന്ന ബിസ്ക്റ്റ് കമ്പനിയിലാണ് സംഭവം നടന്നത്.A three-year-old boy got stuck in a biscuit making machine and met a tragic end ആയുഷ് ചൌഹാൻ എന്ന കുട്ടിയാണ് മരിച്ചത്. യന്ത്രത്തിന്റെ ബ്ലേഡിൽ കുടുങ്ങി കുട്ടിയുടെ കഴുത്തിനാണ് പരിക്കേറ്റത്. സംഭവം ഇങ്ങനെ: ആയുഷിന്റെ കുടുംബം കമ്പനിക്ക് സമീപമായിരുന്നു താമസിച്ചത്. ആയുഷിന്റെ അമ്മ പൂജാ കുമാരിയായിരുന്നു … Continue reading ബിസ്കറ്റ് എടുക്കാൻ നോക്കവെ ബിസ്കറ്റ് നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി: മൂന്ന് വയസുകാരനു ദാരുണാന്ത്യം