പാൽ കുടിച്ച് ഉറങ്ങിയ കുഞ്ഞ് പിന്നെ ഉണർന്നില്ല; തൃശൂർ കുന്നംകുളത്ത് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം

പാൽ കുടിച്ച് ഉറങ്ങിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം തൃശൂര്‍: പാൽ തൊണ്ടയിൽ കുടുങ്ങി മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരണപ്പെട്ടു. കുന്നംകുളം താഴ്‌വാരത്ത് അഭിഷേക്–അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള മകളാണ് മരിച്ചത്. കുഞ്ഞിന് പാൽ കൊടുത്തപ്പോൾ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്തി കിടത്തി പാൽ കൊടുത്തശേഷം ഇരുവരും ഉറങ്ങുകയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞിന് അനക്കം കാണാനാകാതിരുന്നതിനാൽ ഉടൻ ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പോലീസും … Continue reading പാൽ കുടിച്ച് ഉറങ്ങിയ കുഞ്ഞ് പിന്നെ ഉണർന്നില്ല; തൃശൂർ കുന്നംകുളത്ത് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം