കൊച്ചി: കഴുത്തിന് മുറിവേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നരവയസ്സുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.A three-and-a-half-year-old girl, who was admitted to a private hospital with neck injuries, continues to receive treatment in the intensive care unit കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തുടര്‍പരിശോധനകൾ നടന്നുവരുകയാണ്. മുളവുകാട് ധരണിയില്‍ വീട്ടില്‍ രാമകൃഷ്ണന്‍റെ മകള്‍ ഇഷാനിയാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച രാവിലെ മുളവുകാട് വടക്കുംഭാഗത്ത് സെന്‍റ് … Continue reading ശസ്ത്രക്രിയ പൂര്‍ത്തിയായി; അമ്മ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നരവയസ്സുകാരിയുടെ നില ഗുരുതരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed