അങ്കണവാടിയിൽ കളിച്ചുകൊണ്ടിരിക്കെ വീണ് മൂന്നര വയസ്സുകാരന്റെ തലയ്ക്ക് പരിക്ക്; വിവരം അറിയിക്കാന്‍ വെെകിയെന്ന് കുടുംബം, ജീവനക്കാർക്ക് സസ്പെൻഷൻ

കണ്ണൂര്‍: അങ്കണവാടിയില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് മൂന്നര വയസുകാരന്റെ തലയ്ക്ക് പരിക്ക്. മറ്റുകുട്ടികളോടൊപ്പം ഓടി കളിക്കുന്നതിനിടയില്‍ വീണ് കട്ടിളപ്പടിയില്‍ ഇടിച്ചാണ് പരിക്കേറ്റത്. സംഭവത്തിൽ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.(A three-and-a-half-year-old boy suffered a head injury after falling while playing in Anganwadi) പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് മുന്‍പാണ് അപകടമുണ്ടായത്. എന്നാൽ വൈകുന്നേരം കുട്ടിയെ വീട്ടിലേക്ക് വിളിക്കാന്‍ ചെന്ന സമയത്ത് മാത്രമാണ് പരിക്കുപറ്റിയ വിവരം … Continue reading അങ്കണവാടിയിൽ കളിച്ചുകൊണ്ടിരിക്കെ വീണ് മൂന്നര വയസ്സുകാരന്റെ തലയ്ക്ക് പരിക്ക്; വിവരം അറിയിക്കാന്‍ വെെകിയെന്ന് കുടുംബം, ജീവനക്കാർക്ക് സസ്പെൻഷൻ