‘2024 YR4’ ഭീഷണിയോ? ഭൂമിയിൽ പതിക്കാൻ സാധ്യത കൂടി

കാലിഫോർണിയ: 2032-ൽ ‘2024 YR4’ എന്ന ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ എത്ര ശതമാനം സാധ്യതയുണ്ടെന്ന് നാസ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. ഭൂമിയിൽ പതിക്കാൻ നേരിയ സാധ്യത മാത്രമെ ഉള്ളുവെങ്കിലും ഈ ഛിന്നഗ്രഹത്തെ Asteroid 2024 YR4 കുറിച്ച് നാസ വിശദമായിത്തന്നെ പഠിക്കുന്നുണ്ട്. ഭൂമിയിൽ പതിക്കാൻ 1.3 ശതമാനം മാത്രം സാധ്യതയാണ് മുമ്പ് കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ സാധ്യത 2.3 ശതമാനത്തിലേക്ക് ഉയർന്നതായാണ് നാസ പറയുന്നു. 2032 ഡിസംബറിൽ ഭൂമിയിൽ പതിക്കാൻ 2.3 ശതമാനം സാധ്യതയാണ് നാസ 2024 വൈആർ4 … Continue reading ‘2024 YR4’ ഭീഷണിയോ? ഭൂമിയിൽ പതിക്കാൻ സാധ്യത കൂടി