ഇന്ന് ലോക പിതൃദിനം; അച്ഛന്മാരുടെ ഈ ദിനം ആഘോഷിക്കാൻ തുടങ്ങിയതിനു പിന്നിൽ ഒരു കണ്ണീർക്കഥയുണ്ട് !

ഒരു കുഞ്ഞിനെ അമ്മ ഉദരത്തിൽ ഗർഭം ധരിക്കുമ്പോൾ പിതാവ് ഹൃദയത്തിൽ ഗർഭം ധരിക്കുന്നു എന്നാണ് പറയാറ്. അമ്മയ്ക്ക് ഒപ്പം തന്നെ കുടുംബത്തിനുവേണ്ടി ജീവിതമൊഴിഞ്ഞുവയ്ക്കുന്ന ആളാണ് അച്ഛൻ. അച്ഛനുമായുള്ള ബന്ധം ഓർക്കുന്നതിനും ദൃഢമാക്കുന്നതിനും പ്രത്യേകിച്ച് ഒരു ദിവസത്തിന്റെ ആവശ്യമില്ല. (a tearful story behind the celebration of father’s day) എങ്കിലും ലോകമെങ്ങും പിതൃദിനമായി ആചരിക്കുന്ന ദിവസമാണ് ജൂണിലെ മൂന്നാം ഞായറാഴ്ച. അച്ഛന് സമാനങ്ങൾ നൽകുകയും ഒരുമിച്ച് യാത്ര പോയും ഭക്ഷണം കഴിച്ചുമൊക്കെ ഇവർ ഈ ദിവസത്തെ … Continue reading ഇന്ന് ലോക പിതൃദിനം; അച്ഛന്മാരുടെ ഈ ദിനം ആഘോഷിക്കാൻ തുടങ്ങിയതിനു പിന്നിൽ ഒരു കണ്ണീർക്കഥയുണ്ട് !