ഉരുള്‍പൊട്ടലിന്റെ വ്യാപ്തി വ്യക്തമായത് ഡ്രോണ്‍ പരിശോധനയിൽ; വിലങ്ങാട് ഉരുള്‍പ്പൊട്ടലിന് 100 ല്‍ അധികം പ്രഭവ കേന്ദ്രങ്ങള്‍; വിദഗ്ധ സംഘം ഇന്ന് എത്തും

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി വിദഗ്ധ സംഘം ഇന്ന് എത്തും.A team of experts will arrive today to carry out scientific inspection in the areas including Vilangad വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലിന് നൂറില്‍ അധികം പ്രഭവ കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തി. ഡ്രോണ്‍ പരിശോധനയിലാണ് ഉരുള്‍പൊട്ടലിന്റെ വ്യാപ്തി വ്യക്തമായത്. ദുരന്തത്തെക്കുറിച്ച് സമഗ്രമായി പഠിക്കാന്‍ നാലംഗ വിദഗ്ധസംഘമാണ് വിലങ്ങാട് എത്തുക. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷനിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന … Continue reading ഉരുള്‍പൊട്ടലിന്റെ വ്യാപ്തി വ്യക്തമായത് ഡ്രോണ്‍ പരിശോധനയിൽ; വിലങ്ങാട് ഉരുള്‍പ്പൊട്ടലിന് 100 ല്‍ അധികം പ്രഭവ കേന്ദ്രങ്ങള്‍; വിദഗ്ധ സംഘം ഇന്ന് എത്തും