പത്തനംതിട്ട: സിപിഎം നേതാക്കൾ തല്ലിയ സംഭവത്തിൽ പ്രതികരണവുമായി മർദ്ദനമേറ്റ അദ്ധ്യാപകനായ അവതാരകൻ ബിനു കെ. സാം. അടിച്ചത് സിപിഎം ഏരിയ സെക്രട്ടറിയാണെന്ന് അദ്ധ്യാപകൻ പറയുന്നു. തന്റെ ഭാഷാശൈലി സിപിഎം പ്രവർത്തകർക്ക് മനസിലായില്ലെന്നും ആരോഗ്യ മന്ത്രിയും ചെയർമാനും തമ്മിലുള്ള പ്രശ്നത്തിൽ തന്നെ കരുവാക്കിയെന്നുമാണ് ബിനുവിൻ്റെ ആരോപണം. മന്ത്രിയുടെ ഭർത്താവ് പതിവില്ലാതെ തന്നെ വിളിച്ചിരുന്നെന്നും അതിൽ നിന്നാണ് താൻ കരുവായെന്ന് മനസിലായതെന്നും ബിനു പറഞ്ഞു. അപമാനിക്കപ്പെട്ടതിൽ ഏറെ സങ്കടമുണ്ട്. സിപിഎം കാണിച്ചത് ദാർഷ്ട്യമാണ്. ഇക്കാര്യത്തിൽ പൊലീസിന് പരാതി നൽകാൻ താൽപര്യമില്ലെന്നും … Continue reading തലശ്ശേരി ദം ബിരിയാണി പത്തനംതിട്ടയിൽ സുലഭമായി കിട്ടുമെന്ന് അവതാരകൻ; കയ്യേറ്റം ചെയ്ത് സി പി എം; പരാതി പോലീസിന് നൽകിയിട്ട് കാര്യമില്ലെന്ന് ബിനു കെ. സാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed