സ്വകാര്യബസ്സിൽ പത്തൊന്‍പതുകാരിക്ക് നേരെ അതിക്രമം; കടയിരിപ്പ് സ്‌കൂളിലെ അധ്യാപകൻ പിടിയിൽ
കൊച്ചി: സ്വകാര്യബസ്സിൽ പെൺകുട്ടിക്കു നേരെ അധ്യാപകന്‍റെ ലൈംഗിക അതിക്രമം.A teacher sexually assaulted a girl in a private bus അമ്പലമേട് സ്വദേശി കമല്‍ സൗത്ത് പൊലീസിന്‍റെ പിടിയിലായി. ഫോര്‍ട്ട്കൊച്ചി–ആലുവ ബസ്സിലാണ് പത്തൊന്‍പതുകാരിക്ക് നേരെ അതിക്രമമുണ്ടായത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. സീറ്റിൽ ഇരുന്നിരുന്ന പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടി ബഹളംവച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ സൗത്ത് പൊലീസാണ് കേസെടുത്തത്. കടയിരിപ്പ് സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. ഇതിനു … Continue reading സ്വകാര്യബസ്സിൽ പത്തൊന്‍പതുകാരിക്ക് നേരെ അതിക്രമം; കടയിരിപ്പ് സ്‌കൂളിലെ അധ്യാപകൻ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed