ഭൂമിയിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒരുകൂട്ടം ഭീകര ഈച്ചകൾ; ഈ രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ ദുരന്തം…?

ഭൂമിയിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒരുകൂട്ടം ഭീകര ഈച്ചകൾ പതിനാറാം നൂറ്റാണ്ടിലെ ലോകപ്രശസ്ത ഭാവിനിരീക്ഷകനായ നോസ്ത്രഡാമസിന്റെ പ്രവചനങ്ങൾ ഇന്നും വലിയ കൗതുകത്തോടെയും ഭീതിയോടെയും ആളുകൾ ചർച്ച ചെയ്യാറുണ്ട്. ബാബ വാംഗയെപ്പോലെ തന്നെ, കാലാതീതമായ അദ്ദേഹത്തിന്റെ പ്രവചനങ്ങൾ ഓരോ വർഷവും പുതുതായി വ്യാഖ്യാനിക്കപ്പെടുകയാണ്. ഈ വർഷത്തേക്കുള്ളതായി പറയപ്പെടുന്ന ചില പ്രവചനങ്ങൾ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് അനുയായികൾ പറയുന്നു.ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രവചനം “ഭീകര ഈച്ചകളെ” കുറിച്ചാണ്. എവിടെ നിന്നെന്ന് അറിയാതെ ഒരുകൂട്ടം അപകടകാരിയായ ഈച്ചകൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുമെന്നും അവ വലിയ … Continue reading ഭൂമിയിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒരുകൂട്ടം ഭീകര ഈച്ചകൾ; ഈ രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ ദുരന്തം…?