തിരുവനന്തപുരം: പീഡനക്കേസിൽ നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വനിതാ ജഡ്‌ജി അടങ്ങിയ സുപ്രീംകോടതി ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.A Supreme Court bench consisting of a woman judge will hear the anticipatory bail plea filed by actor Siddique on Monday ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും, സതീഷ് ചന്ദ്ര ശർമ്മയും ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചിൽ 62ാമത്തെ കേസാണ്.സിദ്ദിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും, സംസ്ഥാന സർക്കാരിന് വേണ്ടി മുൻ … Continue reading സിദ്ദിഖ് കൊച്ചിയിൽ തന്നെ! രണ്ടു ദിവസത്തിനിടെ ആറ് ഇടങ്ങളിൽ മാറി മാറിയെത്തി; ഒളിയിടം ഒരുക്കുന്നത് കൊച്ചിയിൽ പ്രമുഖ അഭിഭാഷകന്റെ ആളുകൾ; മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; വിധി വരുന്നതുവരെ കണ്ണടക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed