യോജിച്ച പങ്കാളിയെ കണ്ടെത്തി നൽകിയില്ല; മാട്രിമോണി പോർട്ടലിന് 60,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി

ബെംഗളൂരു: യോജിച്ച പങ്കാളിയെ കണ്ടെത്തി നൽകാൻ കഴിയാതെ പോയ മാട്രിമോണി പോർട്ടലിന് 60,000 രൂപ പിഴ ചുമത്തി ബംഗളൂരുവിലെ ഉപഭോക്തൃ കോടതി. ബംഗളൂരുവിലെ എംഎസ് നഗർ നിവാസിയായ വിജയകുമാർ കെഎസ് എന്നയാളാണ് മകൻ ബാലാജിക്ക് വധുവിനെ തേടി മാട്രിമോണിയിൽ എത്തിയത്. കല്യാൺ നഗറിലുള്ള ദിൽമിൽ മാട്രിമോണി പോർട്ടലിലാണ് അദ്ദേഹം രജിസ്റ്റർ ചെയ്തിരുന്നത്. മാർച്ച് 17നാണ് മകന്റെ ആവശ്യമായ രേഖകളും ഫോട്ടോകളുമായി വിജയകുമാർ മാട്രിമോണി ഓഫീസിനെ സമീപിച്ചത്. വധുവിനെ കണ്ടെത്തുന്നതിന് 30,000 രൂപ ഫീസായി നൽകണമെന്ന് ദിൽമിൽ മാട്രിമോണി … Continue reading യോജിച്ച പങ്കാളിയെ കണ്ടെത്തി നൽകിയില്ല; മാട്രിമോണി പോർട്ടലിന് 60,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി