ഇത്തരം സ്ത്രീകൾ ഉള്ളിടത്തോളം ഇനിയും മരണങ്ങൾ സംഭവിക്കും… ആത്മഹത്യ കുറിപ്പെഴുതി വെച്ച് ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന വിദ്യാർത്ഥി തൂങ്ങി മരിച്ചു

പലചരക്ക് സാധനങ്ങളുടെ ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന വിദ്യാർത്ഥി ഉപഭോക്താവായ സ്ത്രീയുടെ ശകാരത്തെ തുടർന്ന് ആത്മഹത്യ ചെയ്തു.A student working as a delivery boy hanged himself after writing a suicide note ബി.കോം വിദ്യാർത്ഥിയായിരുന്ന ജെ പവിത്രനെയാണ് (19) ചെന്നൈ കൊളത്തൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണമായി ഉപഭോക്താവിൻ്റെ കടുത്ത പെരുമാറ്റത്തെ കുറ്റപ്പെടുത്തി ആത്മഹത്യാക്കുറിപ്പും എഴുതിവച്ചിരുന്നു. വീടിൻ്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡെലിവറി സമയത്ത് ഉപയോക്താവിൻ്റെ കുറ്റപ്പെടുത്തൽ … Continue reading ഇത്തരം സ്ത്രീകൾ ഉള്ളിടത്തോളം ഇനിയും മരണങ്ങൾ സംഭവിക്കും… ആത്മഹത്യ കുറിപ്പെഴുതി വെച്ച് ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന വിദ്യാർത്ഥി തൂങ്ങി മരിച്ചു