കോട്ടയത്ത് കാണാതായ വിദ്യാർത്ഥിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി
കഴിഞ്ഞ ദിവസം കോട്ടയം എസ്.എം.ഇ. കോളേജിൽ നിന്നും കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ ഒന്നാം വർഷ വിദ്യാർഥി അജാസ് ഖാനാണ് മരിച്ചത്. A student who went missing in Kottayam was found dead in a river കുടമാളൂർ പാലത്തിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഹോസ്റ്റലിൽ നിന്നും ഇറങ്ങിപ്പോയി പുഴയിൽ ചാടിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed