തൃശൂര്‍: വിദ്യാർത്ഥി കുളത്തിൽ കാൽ വഴുതി വീണു മരിച്ചു. കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാര്‍ത്ഥന്റെ മകന്‍ നിഖില്‍ (16) ആണ് കുളത്തില്‍ വീണ് മരിച്ചത്.A student who came to celebrate Onam at school drowned കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഓണാഘോഷത്തിന് എത്തിയപ്പോൾ ആയിരുന്നു അപകടം. സ്‌കൂളില്‍ ഓണഘോഷമായിരുന്നു വെള്ളിയാഴ്ച്ച. ഇതിനിടെയാണ് സ്‌കൂളിന് സമീപത്തുള്ള കുളത്തിലേയ്ക്ക് നിഖിലും സഹപാഠികളും കുളിക്കാന്‍ പോയത്. നീന്തലറിയാത്ത നിഖില്‍ കരയ്ക്ക് ഇരിക്കുകയായിരുന്നു. … Continue reading നീന്തലറിയാത്ത നിഖില്‍ കരയ്ക്ക് ഇരിക്കുകയായിരുന്നു, കാല്‍ വഴുതി കുളത്തിലേയ്ക്ക് വീണു; സ്കൂളിൽ ഓണഘോഷത്തിനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed