കോഴിക്കോട്: ഇൻസ്റ്റയിൽ അശ്ലീല സന്ദേശം അയച്ച വിവരം വീട്ടില്‍ പറഞ്ഞതിന് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചു. സംഭവത്തിൽ കോഴിക്കോട് പുത്തൂര്‍ സ്വദേശി മിര്‍ഷാദിനെതിരെ കൊടുവള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.A student was attacked for sharing the information about sending an obscene message on Instagram at home ആക്രമണത്തിൽ പെൺകുട്ടിയുടെ കണ്ണിന് പരിക്കേറ്റു. പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ മാസം 22നാണ് കേസിന് ആസ്പദമായ സംഭവം. പ്രതി … Continue reading ഇൻസ്റ്റയിൽ അശ്ലീല സന്ദേശം; വീട്ടില്‍ പറഞ്ഞതിന് വിദ്യാര്‍ത്ഥിനിക്ക് മർദ്ദനം; കണ്ണിന് പരുക്കേറ്റു; മിർഷാദ് ഒളിവിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed