ടൂറിസ്റ്റ് ബസ്സ് ബൈക്കിന് പിന്നിലിടിച്ച് അപകടം : ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം

പാറശ്ശാല കാരോട് മുക്കോല ബൈപ്പാസില്‍ ടൂറിസ്റ്റ് ബസ്സ് ബൈക്കിന് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. വെളളറട കൂതാളി കരുപ്പുവാലി റോഡരികത്ത് വീട്ടില്‍ ഷാജി സിന്ധു ദമ്പതികളുടെ ഏക മകന്‍ സോനു റസ്സല്‍ (17) ാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി എഴര മണിയോട് കൂടി കാരോട് മുക്കോല ബൈപ്പാസില്‍ കീഴമ്മാകത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. മരണപ്പെട്ട സോനു റസ്സലും സുഹൃത്ത് സോളമനും വിഴിഞ്ഞത്ത് നടക്കുന്ന കല്യാണ വിരുന്നില്‍ പങ്കെടുക്കുന്നതിനായി ഇരുചക്രവാഹനത്തില്‍ പാറശ്ശാലയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് … Continue reading ടൂറിസ്റ്റ് ബസ്സ് ബൈക്കിന് പിന്നിലിടിച്ച് അപകടം : ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം