കൊച്ചി: വയനാട് സ്വദേശിനിയായ വിദ്യാർഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. പെരുമ്പാവൂർ ജയഭാരത് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയും ചുണ്ടേൽ സ്വദേശിനിയുമായ ടി എസ് ആൻ മരിയ (19) ആണ് മരിച്ചത്. സംസ്കാരം ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ നടന്നു. തുണ്ടത്തിൽ ഷാന്റി ആന്റണിയുടയും രാജി ഷാന്റിയുടെയും മൂത്ത മകളാണ് മരണപ്പെട്ട ആൻമരി. സഹോദരങ്ങൾ: ഏയ്ഞ്ചൽ റോസ്, അസിൻ മരിയ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed