ചായയല്ല കൊടുക്കുന്നത് കൊടും വിഷം, ചായയിൽ ചായം കലർത്തുന്നവരെ പിടികൂടിയത് സാഹസികമായി

തിരൂർ: ചായയിൽ കടുപ്പത്തിന് ചേർക്കുന്നത് കൊടും വിഷമെന്ന് കണ്ടെത്തൽ. മലപ്പുറത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്യാൻസറിന് വരെ കാരണമാകുന്ന രാസവസ്തുക്കൾ ചായപ്പൊടിയിൽ ഉണ്ടെന്ന് കണ്ടെത്തിയത്. മായം ചേർത്ത ചായപ്പൊടി നിർമ്മിക്കുന്ന ഉറവിടം പരിശോധനയിൽ കണ്ടെത്തുകയും രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.A strong poison added to tea സാഹസികമായാണ് വ്യാജ നിർമ്മാണ സംഘത്തെ പിടികൂടിയത്. തിരൂർ-താനൂർ ഭക്ഷ്യസുരക്ഷാ ഓഫീസർമാർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാജചായപ്പൊടി വീരന്മാർ വലയിലായത്. മണിക്കൂറുകൾ നീണ്ട പരിശോധനയുടെ നേർക്കാഴ്ച്ച പകർത്തി … Continue reading ചായയല്ല കൊടുക്കുന്നത് കൊടും വിഷം, ചായയിൽ ചായം കലർത്തുന്നവരെ പിടികൂടിയത് സാഹസികമായി