ഊട്ടിയുടെ ഭൂപ്രകൃതിയിൽ സ്ര്‌ടോബറി വിളയുന്നൊരു ഗ്രാമം കേരളത്തിൽ…! വിശേഷങ്ങളും വീഡിയോയും കാണാം
സംസ്ഥാനത്ത് ഊട്ടിയിലെ ഗുണനിലവാരത്തിൽ ശീതകാല പച്ചക്കറികൾ വിളയുന്ന പ്രദേശമാണ് ഇടുക്കിയിലെ വട്ടവട. വട്ടവടയിലെത്തുന്ന സഞ്ചാരികൾകളെ ഇപ്പോൾ സ്വാഗതം ചെയ്യുന്നത് സ്‌ട്രോബറി കൃഷിയും സ്‌ട്രോബറി ഉത്പന്നങ്ങളുമാണ്. മൂന്നാറിൽ നിന്നും 42 കിലോമീറ്റർ മാത്രം ദൂരമുള്ള ചെറുഗ്രാമമായ വട്ടവടയിൽ പ്രധാന ജങ്ഷനോട് ചേർന്ന് തന്നെ ഓട്ടേറെ സ്‌ട്രോബെറിത്തോട്ടങ്ങളുണ്ട. തോട്ടങ്ങളോട് ചേർന്ന് പലയിടത്തും ഔട്ട്‌ലെറ്റുകളുമുണ്ട്. സ്‌ട്രോബെറിപ്പഴങ്ങളും, പൾപ്പും, ജാമുകളും വാങ്ങാൻ കഴിയും. ഫാമിൽ വെയിലടിച്ച് നന്നായി പഴുത്ത് നിൽക്കുന്ന സ്‌ട്രോബെറികൾ പറിച്ച് തിന്നാനും ഉടമകൾ അനുവദിക്കും. വെയിലേറ്റ ഫ്രഷ് സ്‌ട്രോബെറികൾ പറിച്ചുകഴിക്കുമ്പോൾ … Continue reading ഊട്ടിയുടെ ഭൂപ്രകൃതിയിൽ സ്ര്‌ടോബറി വിളയുന്നൊരു ഗ്രാമം കേരളത്തിൽ…! വിശേഷങ്ങളും വീഡിയോയും കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed