ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ വിചിത്രമായ ‘ഡിംഗ ഡിംഗ’ രോഗം പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. പനിയും ശരീരം വിറച്ചുതുള്ളുന്ന അവസ്ഥയുമാണ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. സ്ത്രീകളെയും കുട്ടികളെയുമാണ് അപൂർവ രോഗം കൂടുതലായും ബാധിക്കുന്നത്. ഒരേസമയം ആശങ്കയും കൗതുകവും ഉണർത്തുന്ന ഈ രോഗത്തിന്റെ ഉറവിടം എന്താണെന്നോ എവിടെനിന്നാണെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗത്തിൻ്റെ ലക്ഷണങ്ങളും അവസ്ഥയും വിചിത്രമാണെന്ന് ഉഗാണ്ടക്കാർ പറയുന്നു. രോഗം ബാധിച്ചവർ നൃത്തം ചെയ്യുന്നത് പോലെ വിറയ്ക്കുന്നു. നൃത്തം ചെയ്യുന്ന പോലെ വിറയ്ക്കുക എന്നാണ് ഡിങ്ക … Continue reading ഡിംഗ ഡിംഗ, രോഗം ബാധിച്ചവർ നൃത്തം ചെയ്യുന്നു; ഉഗാണ്ടയിൽ പടർന്നു പിടിച്ച് വിചിത്ര രോഗം; രോഗം ബാധിച്ചവർ തുള്ളിക്കൊണ്ട് ഓടുന്നത് മന്ത്രവാദികളുടെ അടുത്തേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed