കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഒന്നര വയസുകാരിയുടെ തലയില്‍ കുടുങ്ങിയത് സ്റ്റീല്‍ പാത്രം.A steel pot was stuck in the head of a one-and-a-half-year-old girl ചേലേമ്പ്ര ഇടിമൂഴിക്കല്‍ സ്വദേശി ഉസ്മാന്റെയും ആഷിഫയുടെയും മകള്‍ ഐസലാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടുകാര്‍ പരമാവധി ശ്രമിച്ചിട്ടും പാത്രം ഊരിയെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലേക്ക് കുട്ടിയെ എത്തിക്കുകയായിരുന്നു. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് പാത്രം മുറിച്ചെടുത്ത് കുട്ടിയെ സ്വതന്ത്രയാക്കാന്‍ കഴിഞ്ഞത്. സ്റ്റേഷന്‍ … Continue reading കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തലയില്‍ കുടുങ്ങിയത് സ്റ്റീല്‍ പാത്രം; കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതെ ഊരാക്കുടുക്ക് മുറിച്ചുമാറ്റി ഫയർഫോഴ്സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed