കോട്ടയത്ത് അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി: ഗുരുതര പരിക്ക്

കെകെ റോഡിൽ ബസേലിയസ് കോളജിനു സമീപം അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി. ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ കുടുങ്ങിയ ബൈക്കുമായി ഏതാനും ദൂരം നിരങ്ങി നീങ്ങിയ ശേഷമാണ് ബസ് നിന്നത്.A speeding private bus in Kottayam hits a biker: seriously injured ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.അപകടത്തിൽ വടവാതൂർ സ്വദേശിയും കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഗൃഹോപകരണ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനുമായ ജോയി (54) ആണ് അപകടത്തിൽപ്പെട്ടത്. ഈരയിൽ കടവ് ഭാഗത്ത് നിന്നും … Continue reading കോട്ടയത്ത് അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി: ഗുരുതര പരിക്ക്