ഇന്ന് രാത്രി രണ്ടെണ്ണം വീശി ബോധം പോയാലും സാരമില്ല, എംവിഡിയുടെ പ്രത്യേക പദ്ധതിയുണ്ട്… അവർ നിങ്ങളെ വീട്ടിലെത്തിക്കും

മദ്യപിച്ച് ന്യൂ ഇയർ ആഘോഷിക്കുന്നരെ സുരക്ഷിതരായി വീട്ടിലെത്തിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പദ്ധതി. മദ്യപിച്ച് ബോധം പോകുന്നവരെ വീട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്. ഇതിൻ്റെ ഭാഗമായി എറണാകുളത്തെ ബാർ ഹോട്ടലുകളിൽ പ്രഫഷണൽ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് ഇത്തരമൊരു നടപടിയെന്നാണ് അധികൃതരുടെ ഭാ​ഗത്തുനിന്നുള്ള വിശദീകരണം. മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന റോഡപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി എല്ലാ ബാർ ഹോട്ടലുകളും ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കണമെന്ന് ആർടിഒയുടെ നിർദേശമുണ്ട്. ഹോട്ടലുകൾ … Continue reading ഇന്ന് രാത്രി രണ്ടെണ്ണം വീശി ബോധം പോയാലും സാരമില്ല, എംവിഡിയുടെ പ്രത്യേക പദ്ധതിയുണ്ട്… അവർ നിങ്ങളെ വീട്ടിലെത്തിക്കും