വിന്റേജ് മോഹൻലാലിനെ മാത്രമല്ല തിരിച്ചു കിട്ടിയത് എൻ.എഫ് വർഗീസിനേയും! തുടരും ഫെയിം ജോർജേട്ടൻ നിസാരക്കാരനല്ല

വിന്റേജ് മോഹൻലാലിനെ തിരിച്ചു കിട്ടി എന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ തുടരും സിനിമയെ പറ്റിയുള്ള ആഘോഷങ്ങൾ. മോഹൻലാലിനൊപ്പം സിനിമയിൽ നിറഞ്ഞു നിന്ന മറ്റൊരു കഥാപാത്രമായ ജോർജ് സാറിനെ കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തുടരും എന്ന സിനിമയിൽ മോഹൻലാൽ ഒരു അദ്ഭുതമല്ല,​ ഒരുപാട് തവണ നമ്മൾ കണ്ട് അന്തംവിട്ട അദ്ഭുതമാണ് മോഹൻലാൽ . എന്നാൽ അത്ഭുതം ഈ മൊതലാണ്,​ അയാൾ വന്നു കയറിയതു മുതൽ സിനിമ അയാളുടെ കൈയിലാണെന്ന് ഷിബു ഗോപാലകൃഷ്ണൻ … Continue reading വിന്റേജ് മോഹൻലാലിനെ മാത്രമല്ല തിരിച്ചു കിട്ടിയത് എൻ.എഫ് വർഗീസിനേയും! തുടരും ഫെയിം ജോർജേട്ടൻ നിസാരക്കാരനല്ല