ഭോപ്പാല്‍: പാമ്പ് കടിച്ചാല്‍ ആളുടെ നില എങ്ങനെയുണ്ട്?, ജീവന്‍ തിരിച്ചുകിട്ടിയോ എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരിക്കും സാധാരണയായി ഉയര്‍ന്നുവരാറ്. A snake handler was bitten by a king cobra in Sagar, Madhya Pradesh കടിച്ചത് രാജവെമ്പാലയാണെങ്കിലോ? ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നുള്ള അപൂര്‍വ്വ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരാളെ കടിച്ച ശേഷം ആളിന് അത്യാഹിതം സംഭവിക്കുന്നതിന് പകരം വിഷമുള്ള പാമ്പ് ചത്തു എന്ന് കേട്ടാല്‍ എങ്ങനെയായിരിക്കും പ്രതികരണം?, ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. മധ്യപ്രദേശിലെ സാഗറില്‍ രാജവെമ്പാലയാണ് പാമ്പ് പിടിത്ത വിദഗ്ധനെ … Continue reading ഒറ്റക്കൊത്തിന് 20 പേരെ കൊല്ലാൻ ശേഷിയുള്ള പാമ്പ്; കൊത്തിയത് പാമ്പ് പിടുത്തക്കാരനെ; ഒടുവിൽ പാമ്പ് ചത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed