പത്തനംതിട്ടയിൽ ജോലിക്കിടെ പറമ്പിൽ നിന്നും തലയോട്ടി കണ്ടെത്തി; മനുഷ്യന്റെ തലയോട്ടിയാണെന്ന് സംശയം; കൂടുതൽ പരിശോധന

പത്തനംതിട്ടയിൽ പറമ്പിൽ നിന്നും തലയോട്ടി കണ്ടെത്തിയതായി റിപ്പോർട്ട്. പത്തനംതിട്ട മലയാലപ്പുഴ പൊതീപ്പാടിൽ ഇന്ന് രാവിലെയാണ് തലയോട്ടി കണ്ടെത്തിയത്. ഇത് മനുഷ്യന്റെ തലയോട്ടിയാണെന്ന് സംശയിക്കുന്നു. ഏറെക്കാലമായി കാടുപിടിച്ചിരുന്ന ഒരു സ്വകാര്യ സ്ഥലത്താണ് ഇത് കണ്ടെത്തിയത്. A skull was found in a field while working in Pathanamthitta കാട് വെട്ടി വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കൂടുതൽ പരിശോധനയ്ക്കായി തലയോട്ടി ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. സ്ഥലത്ത് കൂടുതൽ പരിശോധന നടത്തുമെന്നും, അന്വേഷണത്തിനുശേഷം … Continue reading പത്തനംതിട്ടയിൽ ജോലിക്കിടെ പറമ്പിൽ നിന്നും തലയോട്ടി കണ്ടെത്തി; മനുഷ്യന്റെ തലയോട്ടിയാണെന്ന് സംശയം; കൂടുതൽ പരിശോധന