ശബരിമല സന്നിധാനത്ത് നിന്നും ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സന്നിധാനം ഗോശാലയ്ക്ക് സമീപത്ത് നിന്നുമാണ് വനപാലകരെത്തി പാമ്പിനെ പിടികൂടിയത്.A six-foot-long cobra that arrived at the shrine entered a pipe ഗോശാലയ്ക്ക് സമീപത്തെ റോഡിനോട് ചേർന്ന് പാമ്പിനെ കണ്ട ദേവസ്വം ജീവനക്കാർ ബഹളം വച്ചതോടെ പാമ്പ് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന പിവിസി പൈപ്പിനുള്ളിൽ ഒളിച്ചു. തുടർന്ന് വിവരം അറിഞ്ഞെത്തിയ വനപാലക സംഘം ഏറെ പണിപ്പെട്ട് പാമ്പിനെ … Continue reading സന്നിധാനത്ത് എത്തിയ ആറടിനീളമുള്ള മൂർഖൻ നുഴഞ്ഞുകയറിയത് പൈപ്പിനുള്ളിൽ; അപ്രതീക്ഷിതമായി കണ്ടതോടെ ബഹളം; ഒടുവിൽ കെണിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed