ഈ വാക്സിൻ ഒറ്റ ഡോസ് മതി; ക്യാൻസറിനെ ഫലപ്രദമായി തടയാൻ
കൊച്ചി :സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ തടയുന്നതിനായി വികസിപ്പിച്ചെടുത്ത എച്ച്പിവി വാക്സിൻ ഒരു ഡോസ് കൊണ്ടുതന്നെ ക്യാൻസറിനെ ഫലപ്രദമായി തടയാൻ സജ്ജമാണെന്ന് ക്യാൻസർ സ്ക്രീനിങ് ഗ്രൂപ്പ് മുൻ മേധാവിയും ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ സ്പെഷ്യൽ അഡ്വൈസറുമായ ഡോ. ആർ ശങ്കരനാരായണൻ പറഞ്ഞു. കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്ന അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ (AGOICON) 31-ാമത് വാർഷിക സമ്മേളനത്തിലെ പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.25 വയസ്സിന് മുകളിലുള്ള വിവാഹിതരായ … Continue reading ഈ വാക്സിൻ ഒറ്റ ഡോസ് മതി; ക്യാൻസറിനെ ഫലപ്രദമായി തടയാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed