ഒരൊറ്റ രക്തപരിശോധനയിലൂടെ മാരകമായ മസ്തിഷ്ക കാൻസർ കണ്ടെത്താം, അതും ഒരു മണിക്കൂറിൽ; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ !

മസ്തിഷ്ക ക്യാൻസർ കണ്ടെത്തുന്നതിനായി ഏറ്റവും നൂതനമായ രക്തപരിശോധന കണ്ടുപിടിച്ചു ശാസ്ത്രജ്ഞർ.ശസ്ത്രക്രിയാ ബയോപ്‌സിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പരിശോധന വേഗത്തിലുള്ള ഫലവും കൂടുതൽ കൃത്യതയും ൻൽകുന്നു. നിലവിലുള്ള മറ്റെല്ലാ മാർക്കറുകളുമായും ഗ്ലിയോബ്ലാസ്റ്റോമയ്ക്കുള്ള പരിശോധനകളുമായും താരതമ്യപ്പെടുത്തുമ്പോൾ ഈ പരിശോധനയുടെ കൃത്യത മികച്ചതാണ്. A single blood test can detect malignant brain cancer യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. ഈ നോവൽ ‘ലിക്വിഡ് ബയോപ്‌സി’ നടത്തുന്നതിന് 100 മൈക്രോലിറ്റർ രക്തം … Continue reading ഒരൊറ്റ രക്തപരിശോധനയിലൂടെ മാരകമായ മസ്തിഷ്ക കാൻസർ കണ്ടെത്താം, അതും ഒരു മണിക്കൂറിൽ; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ !